രാമപുരം: പനങ്ങാങ്ങര മേകുളമ്പിൽ പരേതനായ മേലേതിൽ ചേക്കു മുസ്ലിയാരുടെ മകൻ ഷൗക്കത്ത് (46)നിര്യാതനായി. ദീർഘകാലം സൗദിയിലായിരുന്നു. മാതാവ്: ഖദീജ കൈപ്പള്ളി (മണ്ണാറമ്പ). ഭാര്യ: നസീറ ചെരിച്ചിയിൽ (വെള്ളില യു.കെ പടി). മക്കൾ: ഫാത്തിമ ഫിദ, ഫാത്തിമ നിദ. സഹോദരങ്ങൾ: റഫീഖ്, നാസർ, മുഹമ്മദാലി, അബ്ദുസ്സലാം, ഹംസത്തലി, റഹീം, ഉബൈദുല്ല, അനീസ്.