മഞ്ചേരി: പന്തല്ലൂർ അമ്പലവട്ടത്ത് താമസിക്കുന്ന പരേതനായ പൂന്തല വലിയ അലവിയുടെ മകൻ ഉസ്മാൻ മുസ്ലിയാർ (52) നിര്യാതനായി. അഴിയൂർ റേഞ്ചിൽ മഖ്ദൂമിയ്യ മദ്റസയിൽ സേവനം ചെയ്തിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: റജീന. മക്കൾ: മുഷ്താഖ്, നാഫിയ ഷെറി.