എടവണ്ണ: പടിഞ്ഞാറെ ചാത്തല്ലൂർ ഇരുളുംകുന്ന് വാളങ്ങോട്ടിൽ സൂര്യനാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: ലീലാവതി ചാത്തല്ലൂർ. മക്കൾ: ശ്രീജ, സുരേഷ്, സുഭാഷ്, സുജേഷ്. മരുമക്കൾ: അഞ്ജു (തിരുവാലി), ശരണ്യ (വിളയിൽ), പ്രിയ (മാവൂർ), പരേതനായ സുനിൽകുമാർ.