മാള: പാലാട്ടി വർഗീസ് മാഷിന്റെ ഭാര്യ ട്രീസ (75) നിര്യാതയായി. മാള സൊകോഴ്സോ സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: സിന്ധു (പൊയ്യ എ.കെ.എം.എച്ച്.എസ് അധ്യാപിക), സാന്റോ (കാനഡ). മരുമക്കൾ: ആൽബർട്ട് സെബാസ്റ്റ്യൻ ചിറയത്ത് കോന്നിക്കര (മാനേജർ, അർബൻ കോഓപറേറ്റിവ് ബാങ്ക്, തൃശൂർ), ജസ്മി ജോസ് പാലമറ്റം (കാനഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാള സെൻറ് സ്റ്റനിസ് ലാവോസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.