മാള: വലിയപറമ്പ് അതിയാരത്ത് എ.ആർ. രാമകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സുനിഷ, അരുൺകുമാർ (സനൽ), അനിൽകുമാർ. മരുമക്കൾ: സജി, അഞ്ജു, അബിത.