എരുമപ്പെട്ടി: പഴവൂർ ചിറ്റിലപ്പിള്ളി വീട്ടിൽ ലോനപ്പന്റെ മകൻ ജോൺസൺ (61) നിര്യാതനായി. സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ലൂസി. മക്കൾ: ജോബി, ജീന. മരുമക്കൾ: ആതിര, ഷിനോ.