ചാലക്കുടി: കാരക്കുളത്ത് നാട് ഇല്ലിക്കൽ കിട്ടപ്പായിയുടെ മകൻ വിശ്വംഭരൻ (66) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അരുൺ, അജിത്. മരുമകൾ: ആര്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.