കൊരട്ടി: ആറ്റപ്പാടം ഐനിക്കാടൻ മോഹനൻ (69) നിര്യാതനായി. ഭാര്യ: സീത. മക്കൾ: രാജീവ്, രഞ്ജിത്. മരുമക്കൾ: വിധു, കീർത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.