അലനല്ലൂർ: അണ്ടിക്കുണ്ട് പരേതനായ പുത്തൻപീടിക മുഹമ്മദാലിയുടെ മകൻ സുബീർ (34) നിര്യാതനായി. മാതാവ്: സക്കീന. ഭാര്യ: മുബശ്ശിറ. മക്കൾ: അസാൻ സുബീർ, അവാൻ. സഹോദരങ്ങൾ: സുധീർ, സുനീർ.