നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ ടി.കെ. അബ്ദുല്ല ഹാജിയുടെ ഭാര്യ അപ്പാട്ടില്ലത്ത് ഷരീഫ (77) നിര്യാതയായി.
മക്കൾ: മുനീർ, സാദിഖ് (ഇരുവരും കുവൈത്ത്), നഫീസ, ഖദീജ, താഹിറ, ഫരീദ, പരേതനായ മുഹമ്മദ് കുഞ്ഞി. മരുമക്കൾ: അഹമ്മദ്, മുസ്തഫ, ബഷീർ, സാദിഖ്, ഫാത്തിബി, സഫറിയ.
സഹോദരങ്ങൾ: അബൂബക്കർ ഹാജി, പരേതരായ അബ്ദുല്ല ഹാജി, ആസിയുമ്മ.