പാലക്കുന്ന്: വിരമിച്ച കപ്പൽ ജീവനക്കാരനും കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ് അംഗവുമായ തൃക്കണ്ണാട് മാരാൻ വളപ്പിൽ കൃഷ്ണൻകുട്ടി (കുട്ട്യൻ -79) നിര്യാതനായി. പരേതരായ കണ്ണന്റെയും ചിരുതയുടെയും മകനാണ്.
ഭാര്യ: സാവിത്രി. മക്കൾ: സന്തോഷ് കുമാർ, സുധീഷ് കൃഷ്ണൻ (ഇരുവരും മർച്ചന്റ് നേവി), ഷൈനേഷ്. മരുമക്കൾ: രജിത, അഖില. സഹോദരങ്ങൾ: വിനോദ് കുമാർ (മുൻ മർച്ചന്റ് നേവി), വനജ.