പഴയങ്ങാടി: മാടായി കുണ്ടിൽതടത്തിലെ ഹരിദാസൻ (52) നിര്യാതനായി. പരേതരായ ഒതേനൻ, ദേവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുശീല (റിട്ട. അധ്യാപിക), സുമതി, വിജയൻ.