പെരിങ്ങത്തൂർ: പുളിയനമ്പ്രം കല്ലംപറമ്പത്ത് പ്രമോദ് (45) നിര്യാതനായി. ഭാര്യ: സുമിത. മക്കൾ: വേദ, കൗശിക്. സഹോദരങ്ങൾ: രവി, രാജീവൻ, പ്രശാന്ത്, നിഷാന്ത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.