പെരിങ്ങത്തൂർ: ചൊക്ലിയിൽ ശറഫയിൽ താമസിക്കുന്ന കാവുക്കുളങ്ങര ഹമീദ് (72) നിര്യാതനായി. പരേതരായ മുഹമ്മദ് മുസ്ല്യാരുടെയും അയിശുവിന്റെയും മകനാണ്. ഭാര്യ: പടിഞ്ഞാറേ കാട്ടിൽ സൗദ (ചൊക്ലി ). മക്കൾ: ശംസീർ (ദുബൈ), ശാഹിദ, ശഹ്റൂസ്. മരുമക്കൾ: ശംസീന (ചൊക്ലി), ലത്തീഫ് (ഖത്തർ), അജ്മൽ (സൗദി അറേബ്യ). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, കെ.വി.കെ. അബൂബക്കർ ഹാജി, സൈനബ ഹജ്ജുമ്മ പാറോത്ത് കണ്ടി, പരേതനായ അബ്ദുറഹ്മാൻ.