ശ്രീകണ്ഠപുരം: ചുഴലി തിരുംകുളത്തെ കോമത്ത് ദാമോദരൻ (78) നിര്യാതനായി. ഭാര്യ: പി.പി. കമലാക്ഷിയമ്മ. മക്കൾ: രാധാമണി, രമണി, രജിത, രതീഷ് (ബംഗളൂരു). മരുമക്കൾ: നാരായണൻ, സുമിത്രൻ (പയ്യന്നൂർ), അശോകൻ (മയ്യിൽ), ദിവ്യ (മലപ്പട്ടം). സഹോദരങ്ങൾ: നാരായണൻ, രാധാകൃഷ്ണൻ, മുകുന്ദൻ, മാധവൻ, പരേതനായ ഗംഗാധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.