ഇരിട്ടി: തില്ലങ്കേരി പൂമരത്തിൽ ഷാന നിവാസിൽ ടി.സി. കല്യാണിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ശാന്ത, സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ ഇരിട്ടി ടൗൺ ), വിമല, തങ്ക. പരേതയായ സാവിത്രി. മരുമക്കൾ: ചന്ദ്രമതി (പൂമരം), രാജൻ (വാളത്തോട് ), പുരുഷു (ശിവപുരം), പരേതരായ ബാലകൃഷ്ണൻ (പേരാവൂർ), നാരായണൻ (പൂമക്കാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തില്ലങ്കേരി ശാന്തിതീരം പൊതുശ്മശാനത്തിൽ.