ഉരുവച്ചാൽ: കയനി കുന്നുമ്മൽ വീട്ടിൽ വാണിയിടത്തിൽ സൗദത്ത് (46) നിര്യാതയായി. ഭർത്താവ്: മൊയ്ദീൻ. മക്കൾ: ഫിദ, സിനാൻ, മുഹമ്മദ് ഫാദ്. മരുമകൻ: ആഷിക് കീഴല്ലൂർ.