പാനൂർ: തെക്കേ പാനൂർ ചാലുപറമ്പത്ത് പരേതനായ മൊയ്തുവിന്റെ ഭാര്യ അയിശു (90) നിര്യാതയായി. മക്കൾ: റാബിയ, മഹമൂദ്, പരേതനായ സുലൈമാൻ. മരുമക്കൾ: നബീസു, നസീയ, പരേതനായ മൊയ്തു പനമരം. സഹോദരൻ: പരേതനായ അഹമ്മദ്.