ന്യൂമാഹി: ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം അർശാനയിൽ പെരിങ്ങാടിയിലെ തട്ടാന്റവിട അബ്ദുല്ല (77) നിര്യാതനായി. ഭാര്യമാർ: റാബിയ, പരേതയായ ആശാ രിന്റവിട സുബൈദ (പെരിങ്ങാടി). മക്കൾ: അബ്ദുൽ ഗഫൂർ (സലാല), ഡോ. ഫയാസ് (യു.കെ), നസറി, നിഷാദ (ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം കണ്ണൂർ ജില്ല പ്രസിഡന്റ്), റഹമത്ത്, അർഷിദ. മരുമക്കൾ: റഫീഖ് (യുവർ ചോയ്സ്), ഇംതിയാസ്, ഫസൽ , നബീൽ (മൂവരും ഒമാൻ), ജസീന, ഷാഹില. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, മജീദ്, പരേതരായ ഷുക്കൂർ, നബീസു. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഫ്രഞ്ച് പെട്ടിപ്പാലത്തിന് അടുത്തുള്ള മുബാറക്ക് മസ്ജിദിൽ. ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.