കണ്ണൂർ: ചാലാട് ജനനി ഹൗസിൽ മാറോളി ജയേന്ദ്രൻ (83) പുണെയിൽ നിര്യാതനായി. ഭാര്യ: നൈന. മക്കൾ: നമിത, നിശാന്ത്. മരുമക്കൾ: വി. സുജൻ (പുണെ), ഐശ്വര്യ (അബൂദബി). സഹോദരങ്ങൾ: സുമിത്ര മാറോളി, പവിത്രൻ, ദിവാകരൻ, ദയാനന്ദൻ, സദാനന്ദൻ, രാജേന്ദ്രൻ, പരേതരായ ലളിത ഉപേന്ദ്രൻ, ശ്രീധരൻ, ഗിരിജ, സുജാത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുണെയിൽ.