കണ്ണൂർ: തളാപ്പ് ശ്രീരോഷിൽ റീന (61) നിര്യാതയായി. പിതാവ്: പരേതനായ സി.കെ. ദാമോദരൻ. മാതാവ്: രാജലക്ഷ്മി. ഭർത്താവ്: പരേതനായ ചിമ്മിണിയൻ പള്ളിയത്ത് രാജീവ്. മക്കൾ: ദർശന, നീരജ. മരുമക്കൾ: നിലാവ്, അവിനാഷ്. സഹോദരങ്ങൾ: വത്സരാജ്, രജീന്ദ്രൻ, വിനയരാജ്, സത്യൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.