പാവന്നൂർ മൊട്ട: കടൂർ ഒറവയലിൽ വേങ്ങാടൻ ജാനകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പഴയിടത്ത് കുഞ്ഞിരാമൻ. മക്കൾ: വി. സരോജിനി, വി. ചന്ദ്രൻ (വ്യാപാരി ഒറവയൽ), വി. സരസ്വതി (പൊറോളം), വി. കമലാക്ഷി, വി. രാഘവൻ (ഡ്രൈവർ നിരന്തോട്), വി. കൃഷ്ണൻ (ഡ്രൈവർ അൽനൂർ). മരുമക്കൾ കെ.പി. രാഘവൻ (പൊറോളം), സി. ശ്രീമതി (കമ്പിൽ), മോഹനൻ, കമലാക്ഷി (ഇരുവരും ബ്ലാത്തൂർ), കെ. ശ്രീജ (പട്ടാന്നൂർ). സഹോദരൻ: പരേതനായ കുഞ്ഞിരാമൻ.