എലങ്കമൽ: യു.കെ. നൗഫലിന്റെ മകൻ നഹ്സാൻ ഇബ്രാഹിം (മൂന്ന്) നിര്യാതനായി. മാതാവ്: അസ്മ. സഹോദരങ്ങൾ: നദീം ഫുആദ്, നീഹ, നുസ്ഹ.