കുറ്റ്യാടി: മൊകേരി പടിഞ്ഞാറയിൽ ഗീത (49) നിര്യാതയായി. ഭർത്താവ്: അശോകൻ പുത്തമ്പുരയിൽ. മക്കൾ: അനുരാഗ്, അപർണ (കുറ്റ്യാടി കോഓപറേറ്റിവ് കോളജ് വിദ്യാർഥിനി). സഹോദരങ്ങൾ: ചന്ദ്രികുണ്ടുതോട്, ബാബു കുണ്ടുതോട്, രാജു നീട്ടൂർ.