വടകര: അഴിയൂർ ബീച്ച് റോഡിൽ മറിയാസ് മഹല്ലിൽ താമസിക്കുന്ന ശഹബാസ് (10) നിര്യാതനായി. അഴിയൂർ മാപ്പിള സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്: ശംസീർ. മാതാവ്: റുമൈസ. സഹോദരിമാർ: റിയ ഫാത്തിമ, സിയ ഫാത്തിമ.