പാലേരി: കൂനിയോട് പരേതനായ താഴെക്കണ്ടി മൊയ്തുവിന്റെ ഭാര്യ ആയിഷ (89) നിര്യാതയായി.
മക്കൾ: ടി.കെ. റസാഖ് (കൂനിയോട് മഹല്ല് പ്രസിഡന്റ് ചങ്ങരോത്ത് പഞ്ചായത്ത് മുസ് ലിം ലീഗ് കൗൺസിലർ), ലൈല, സെലീന, പരേതനായ അമ്മത്.
മരുമക്കൾ: സൗഫി താഴെക്കണ്ടി (വനിത ലീഗ് ജില്ല സെക്രട്ടറി, അധ്യാപിക എം.എ.എം.യു.പി സ്കൂൾ, അടുക്കത്ത്), ഗഫൂർ (മുക്കം), അസ്മ (മുള്ളൻകുന്ന്), സുബൈർ (പൂനത്ത്).