വട്ടോളി ബസാർ: അമരാപുരിക്ക് സമീപം ഞെഴുവിൽ മഠത്തിൽ രാഘവൻ നായർ (83) നിര്യാതനായി. ബാലുശ്ശേരി ഗെസ്റ്റ് ഹൗസിനടുത്ത് സ്റ്റേഷനറി വ്യാപാരിയാണ്. ഭാര്യ: പരേതയായ കമലമ്മ. മകൻ: രാജു. സഞ്ചയനം വ്യാഴാഴ്ച.