കുറ്റ്യാടി: വടയം മാവുള്ളചാലിൽ നടുക്കണ്ടി കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ചന്ദ്രി, സുലോചന (പൂക്കാട്), രാജീവൻ. മരുമക്കൾ: അശോകൻ, പരേതനായ ബാലൻ, ശാന്ത.