എകരൂൽ: മങ്ങാട് കേളൻകണ്ടി മാധവി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ (മദ്രാസ് സ്പെഷൽ പൊലീസ്). മക്കൾ: നാരായണൻ നായർ (വിമുക്തഭടൻ), രാമചന്ദ്രൻ നായർ, രാമകൃഷ്ണൻ നായർ (വിമുക്തഭടൻ), സുഭാഷിണി (പോസ്റ്റ് മാസ്റ്റർ മങ്ങാട്). മരുമക്കൾ: പങ്കജാക്ഷി, തങ്കമണി, സജിനി. സഞ്ചയനം വ്യാഴാഴ്ച.