കുന്ദമംഗലം: കട്ടാങ്ങൽ കളന്തോട് അരിക്കൊടിച്ചാലിൽ ഹംസ (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ.
മക്കൾ: യൂസുഫ്, മുഹമ്മദ് (ഒമാൻ), അബ്ദുല്ല, ഖദീജ, റസിയ, മൈമൂന, സഫിയ, സാജിത. മരുമക്കൾ: മറിയ കളന്തോട്, ഉമ്മുകുൽസു വെസ്റ്റ് ചേന്ദമംഗലൂർ, ആബിദ കൊടുവള്ളി, മുഹമ്മദ് മാവൂർ, യൂനുസ് മുരിങ്ങംപുറായി, നാസർ തിരുവമ്പാടി, ആബിദ് ചാത്തമംഗലം, പരേതനായ മുഹമ്മദ് മുത്താലം.