നന്മണ്ട: താനിക്കുഴിയിൽ താമസിക്കും ചേരോത്ത് ഗംഗാധരൻ കിടാവ് (76) നിര്യാതനായി. ഭാര്യ: തേവലം കുണ്ടുങ്ങൽ യശോദ. മക്കൾ: ഷീജ, ശ്രീശൻ (ബഹ്റൈൻ) മരുമക്കൾ: പ്രേമൻ (കട്ടിപ്പാറ), ബിനില (പേരാമ്പ്ര). സഹോദരങ്ങൾ: ഉണ്ണിക്കിടാവ് (വയലട), പ്രഭാകരൻ, ബാലകൃഷ്ണൻ.