കൂട്ടാലിട: നരയംകുളത്തെ മേപ്പാടി സുധീഷ് (39) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: തറോൽ ഗംഗാധരൻ കിടാവ് (കച്ചവടം നരയംകുളം വരപ്പുറത്തുമുക്ക്). മാതാവ്: സുലോചന. സഹോദരൻ: സുനീഷ്.