കൊടുവള്ളി: ഉണ്ണികോരൻ കുയ്യിൽ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബുദുറഹിമാൻ. മക്കൾ: മുഹമ്മദ്, യു.കെ. ഇബ്രാഹിം (സ്റ്റീൽ കോപ്ലക്സ് റിട്ട. ജീവനക്കാരൻ), നാസർ (സൗദി), ഷറഫുദ്ദീൻ (ഖത്തർ), മറിയ, സുബൈദ, ആമിന, നദീറ, റസീന, പരേതരായ അഷ്റഫ്, ആയിശ. മരുമക്കൾ: മൂസ്സ, മുഹമ്മദ്, സമദ്, കരീം, ഇബ്രാഹിം, കുഞ്ഞായിൻ കുട്ടി, ഫാത്തിമേയ്, റസിയ ഇബ്രാഹിം (കേരള വഖഫ് ബോർഡ് അംഗം, കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), റുബീന, നസീറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ.