എകരൂൽ: മങ്ങാട് കുന്നുമ്മൽപൊയിൽ ബാലൻ നായർ (73) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കള്‍: ബിജീഷ്, അജിത്ത്. മരുമക്കള്‍: ശ്രീജയ (വയനാട്), അനിജ (ഇടുക്കി). സഹോദരങ്ങൾ: വിജയൻ (കൂരാച്ചുണ്ട്), കുമാരി (കൂട്ടാലിട), രുഗ്മിണി (മങ്ങാട്).