എളേറ്റിൽ: ആവിലോറ പാലക്കൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശിഹാബുദ്ദീൻ അസ്ലമി (ഖതീബ് കുരിക്കൾ തൊടുക മസ്ജിദ്), മുഹമ്മദലി (സഊദി ), നസീറ. മരുമക്കൾ: അഷ്റഫ് കുണ്ടുങ്ങര, ഖദീജ, ഷാഹിന. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, മൊയ്തീൻ കുഞ്ഞി മാസ്റ്റർ, ഹമീദ്, ഫാതിമ.