ബേപ്പൂർ: ഗോതീശ്വരം വിയ്യാം വീട്ടിൽ ജയന്തി (65) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: വിജേഷ്, വിനീഷ്, വിബീഷ്. മരുമക്കൾ: ജിഷ, സുസ്മിത, ഷൈമ.