പേരാമ്പ്ര: മുളിയങ്ങൽ കുളമുള്ളതിൽ പക്രൻ (83) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: നബീസ, സുബൈദ, അബൂബക്കർ, ആയിഷബി, റംല, നിഷാദ, നഷീദ. മരുമക്കൾ: എം.കെ. അമ്മദ് പുറ്റാട് (മുൻ നൊച്ചാട് ഗ്രാമപഞ്ചായത്തംഗം), കുഞ്ഞാമു (മുളിയങ്ങൽ), നദീറ, കലന്തൻ, ഇബ്രാഹിം, ഹമീദ്, സബീർ.