ഓച്ചിറ: തഴവ തെക്കുംമുറി പടിഞ്ഞാറ് നെല്ലിപ്പള്ളി കിഴക്കതില്‍ ശാന്തമ്മ (74) നിര്യാതയായി. ഭര്‍ത്താവ്: ആനന്ദന്. മക്കള്‍: അജി, അനി, സുനില്‍. മരുമക്കള്‍: ശിവദാസന്‍, സിന്ധി, ഷീബ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.