തിരുവനന്തപുരം: പാറ്റൂർ നാലുമുക്കിന് സമീപം പി.ആർ.എ 51ൽ സെലിൻ പീറ്റർ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ബ്രൂണോ എ. പെരേര. മക്കൾ: മേരി പ്രസന്ന, വത്സല ശശി. മരുമക്കൾ: പരേതനായ ബർണാഡ്മൊറേര, ശശി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പേട്ട സെന്റ് ആൻസ് ചർച്ച് സെമിത്തേരിയിൽ.