കിളിമാനൂർ: കുന്നുമ്മൽ പഴവിളവീട്ടിൽ കെ.ജി. ചന്ദ്രബാബു (66, റിട്ട.എച്ച്.എം ഗവ.എൽ.പി.എസ് വെള്ളല്ലൂർ) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: അഷ്ടമി, വിസ്മയ്.