കിളിമാനൂർ: പോങ്ങനാട് ആരൂർ, അരശുവിള അലമാട്ട് വീട്ടിൽ വി. പ്രസാദ് (49) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ആദിത്യൻ, ആതിര, ആദർശ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.