വെള്ളറട: മുള്ളിലവ് വിള ക്രിസ്റ്റഫര്‍ വില്ലയില്‍ യേശുദാനം (74) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കള്‍: മനോജ്, ശോഭന കുമാരി. മരുമക്കള്‍: ശോഭന കുമാരി, വര്‍ഗീസ്. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് അഞ്ചിന്.