വെഞ്ഞാറമൂട്: പിരപ്പന്‍കോട് കൊപ്പം പ്രിയാ ഭവനില്‍ പരേതനായ മണിയന് ചെട്ടിയാരുടെ ഭാര്യ കുമാരി കോമളം (74) നിര്യാതയായി. മക്കള്‍: പ്രിയ(താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്, നെടുമങ്ങാട്), ലക്ഷ്മി (എം.ജി.എം ട്രിനിറ്റി സ്കൂള്‍ വേറ്റിനാട്). മരുമക്കള്‍: ആര്. ശിവപ്രസാദ് (ലാന്‍ഡ് റവന്യൂ കമീഷണറേറ്റ്), ആര്. ദേവദാസ് ചെട്ടിയാര്‍ (ഗവ. എച്ച്.എസ്.എസ് തോന്നയ്ക്കല്‍).