ആനക്കര: ആനക്കര ആന്തൂരവളപ്പില്‍ മൊയ്തീന്‍കുട്ടി (93) നിര്യാതനായി. റിട്ട. അധ്യാപകനായ അദ്ദേഹം ആനക്കര മദ്റസയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ മുത്താണിക്കാട്ടില് നഫീസുമ്മ. മക്കള്‍: മുഹമ്മദ് ഹസ്സന്, മുഹമ്മദ് ഇസ്മയില്‍ (ദുബൈ), ഷാഹുല്‍ ഹമീദ്, കമറുദ്ദീന് (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്), ഫിറോസ് (സൗദി), സുബൈദ, സുഹറ, ലൈല, മുംതാസ്.