ആലത്തൂർ: ഇരട്ടക്കുളം പടിഞ്ഞാറെ തറയിൽ കെ.എ. സുലൈമാൻ (68) നിര്യാതനായി. ഭാര്യ: ഐസുമുത്ത്. മക്കൾ: ശരീഫ്, സലീന. മരുമക്കൾ: മുഹമ്മദ്, റൈഹാനത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.