അലനല്ലൂർ: കോട്ടോപ്പാടം കൂമഞ്ചീരിക്കുന്ന് പരേതനായ പൂളമണ്ണ കുഞ്ഞയമ്മുവിന്റെ മകൻ വീരാൻകുട്ടി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖമറുന്നീസ, റജീന, അബ്ദുൽ സലാം, മുഹമ്മദ് റഫീഖ്, ഷൗക്കത്ത്. മരുമക്കൾ: മുഹമ്മദാലി, മുഹമ്മദ് ശിഹാബുദ്ദീൻ, സൈനബ, റസീന.