അലനല്ലൂർ: എടത്തനാട്ടുകര പടിക്കപ്പാടം പരേതനായ പടുകുണ്ടിൽ അബ്ദുവിന്റെ മകൻ ഹൈദർ (75) നിര്യാതനായി. ഭാര്യമാർ: സുഹറ, പരേതയായ ആയിഷ. മക്കൾ: നസീർ, അന്ന ഫാത്തിമ, പരേതനായ മുഹമ്മദാലി. മരുമക്കൾ: സമീറ, മുഹ്സിന. സഹോദങ്ങൾ: ഹംസ, ആയിഷ, പാത്തുമ്മ, സുബൈദ.