ആലത്തൂർ: തരൂർ കിഴക്കെപൊറ്റെ ആർ.കെ നിവാസിൽ ടി.കെ. വള്ളിയമ്മ നേത്യാർ (കാർന്നോർ പട്ടമ്മ-93) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. കേശവൻ നായർ. മകൾ: ടി.കെ. രാധാകൃഷ്ണൻ. മരുമകൾ: എം. വിജയശ്രീ. സഹോദരങ്ങൾ: പാർവതി നേത്യാർ, പരേതരായ കുഞ്ചു കോമ്പിഅച്ചൻ, പങ്ങി അച്ചൻ, ചെന്താമരാക്ഷൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തരൂർ ഇടത്തിൽതറ ശ്മശാനത്തിൽ.