ഒരുമനയൂർ: മൂന്നാംകല്ല് സാമിപടിക്ക് കിഴക്കു വശം താമസിക്കുന്ന പണിക്കവീട്ടിൽ കാറളകത്ത് ഹംസ ഹാജിയുടെ ഭാര്യ പി.കെ. പാത്തുമോൾ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: നൗഷാദ്, നിസാർ (പഞ്ചായത്ത് മുൻ മെംബർ), നിഷിത. മരുമക്കൾ: പരേതനായ കെ.എ. നിയാസ്, വലിയകത്ത് മിനി, ലൈല.