പോട്ടോർ: മാനുവൽ സൺസ് ‘ശാന്തിവിഹാറി’ൽ ചിറ്റേഴത്ത് മാധവൻ നായരുടെ മകൾ സരള സുരേന്ദ്രൻ (72) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: പരേതയായ സിന്ധു, സന്തോഷ് (മുംബൈ). മരുമകൾ: പ്രിയ (മുംബൈ). സഹോദരങ്ങൾ: പത്മിനി, പരേതനായ അരവിന്ദൻ, വൽസല, രമണി, മായാദേവി, ഉണ്ണികൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ.